ഒരു ദേശത്തേക്കുള്ള സഞ്ചാരം മാത്രമല്ല — യാഥാർത്ഥ്യത്തിനും ഭാവനയ്ക്കും ഇടയിലെ അജ്ഞാതത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ഈ നോവൽ. ഒരു സാഹസികതയും ആത്മാന്വേഷണവും ഒരുപോലെ ഈ കഥ, പരിചിതമായതെല്ലാം പിന്നിൽ ഉപേക്ഷിച്ച് മോഹ്ദയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു — പുരാണത്തിനും സത്യത്തിനും ഇടയിൽ എവിടെയോ സ്ഥിതിചെയ്യുന്ന ഒരു നാട്ടിലേക്ക്……
FICTION / Action & Adventure
A Trip to Mohuda
₹499.00
By: Author-Sindhu Nandakumar & Translator-Williamsji Maveli
ISBN: 9789366655192
Language: Malayalam
Pages: 322
Format: Hardback + Jacket
Category: FICTION / Action & Adventure
Delivery Time: 7-9 Days




Reviews
There are no reviews yet.